
ശ്രീകൃഷ്ണ സ്കൂൾ റിട്ട: പ്രിൻസിപ്പൽ കോമളവല്ലി നിര്യാതയായി

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ കോമളവല്ലി (75 ) നിര്യാതയായി.
ഭർത്താവ് -പുതുശ്ശേരി ഗോപാലകൃഷ്ണൻ നായർ (റിട്ട. ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സെക്രട്ടറി)

മക്കൾ – സ്മിത, സബിത , സന്ധ്യ (ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്)
മരുമക്കൾ – രാജേഷ്, ഹരീഷ്, നിമേഷ്
ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ