Header 1 = sarovaram
Above Pot

രമ്യ ഫ്‌ളവർ മാർട്ട് ഉടമ ബാബു നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി.ബാബു (53) നിര്യാതനായി.

ഭാര്യ: സുമിന.
മക്കൾ. അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തിൽ.

Vadasheri Footer