Post Header (woking) vadesheri

സി എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മുൻ സഹകരണ വകുപ്പ് മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഗുരൂവായുർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ പ്രൊഫ പി കെ ശാന്തകുമാരി, ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ക്ബർ, വിവിധ കക്ഷി നേതാക്കളായ അഡ്വ ആർ.വി മജീദ്, ഇ പി സുരേഷ്, പി ഐ സൈമൺ, തോമസ് ചിറമ്മൽ, പി യതീന്ദ്ര ദാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി കെ രാജേഷ് ബാബു, നഗരസഭ കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി ലീഡർ ബാബു പി ആളൂർ, കൗൺസിലർ ആന്റോ തോമാസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ടി എൻ മുരളി, കെ പി ഉദയൻ, ശശി വാറനാട്ട്, ബാലൻ വാറനാട്ട്, കെ കെ സെയ്തുമുഹമ്മദ്, എ കെ ഹമീദ് ഹാജി, ഓ കെ ആർ മണികണ്ഠൻ, സി മുസ്താക്കലി, കെ ജെ ചാക്കോ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, പി വി ബദറുദ്ദീൻ, പി ഐ ലാസർ മാസ്റ്റർ, കെ.കെ കാർത്ത്യായനി ടീച്ചർ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം കെ ബാലകൃഷ്ണൻ, മനോജ് തച്ചപ്പുള്ളി, ഷൈലജ ദേവൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

Ambiswami restaurant