Header 1 vadesheri (working)

രഘുനാഥ് കൂളിയാട്ട്  നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ  : കോട്ടപ്പടി ചാത്തങ്ങാട് കോൺട്രാക്ടർ രഘുനാഥ് കൂളിയാട്ട് (58) നിര്യാതനായി സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

First Paragraph Rugmini Regency (working)


ഭാര്യ ശാലിനി.. മക്കൾ അപർണ,അനഘ
പരേതരാ യ പദ്മനാഭൻ, മീനാക്ഷി ദമ്പതികളുടെ മകനാണ്
ധർമ്മരാജ്. സോബുരാജ് ,സുധീർ കുമാർ (കോൺട്രാക്ടർ) ഗീതാംബിക, രാഗി,പരേതനായ വത്സരാജ് എന്നിവർ സഹോദരങ്ങളാണ്