Post Header (woking) vadesheri

പ്രധാനമ ന്ത്രിയുടെ തൃശൂർ സന്ദര്‍ശനം :മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : പ്രധാനമ ന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം സംബന്ധി ച്ച ഒരുക്കങ്ങള്‍ ചര്‍ ച്ച ചെയ്യുന്നതി
നുളള ആലോചനയോഗം കളക്ടറേറ്റ് കോണ്‍ഫറൻ സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ടി വി അനുപമ
യുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ എന്നിവയെക്കുറി ച്ച്

Ambiswami restaurant

ചര്‍ ച്ച ചെയ്തു. ജനുവരി 27 നാണ് പ്രധാനമ ന്ത്രി നരേന്ദ്രമോദി തൃശൂരിലെ ത്തുന്നത്. വൈകീട്ട് നാലു മണി
യോടെ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമ ന്ത്രി തൃശൂര്‍ തേക്കിൻ കാട് മൈതാനെ ത്ത പരിപാ
ടിക്കു ശേഷം 5.15 ന് തിരി ച്ച് പോകും. ആലോചന യോഗ ത്തില്‍ ഐജി എം ആര്‍ അജിത്കുമാര്‍, സിറ്റി ക1/2ീ
ഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ് പി പുഷ്ക്കര3, മേയര്‍ അജിത വിജയൻ , ആര്‍ഡിഒ മാരായ ഡോ. റെജില്‍,

പി കെ സാനു, വിവിധ വകു പ്പുദ്യോഗസ്ഥര്‍, സംഘാടകര്‍ എന്നിവര്‍ പങ്കെടു ത്തു.

Second Paragraph  Rugmini (working)