Header 1 vadesheri (working)

പ്രവാസി കെയർ യു.എ.ഇയുടെ ചികിത്സാ ധനസഹായം

Above Post Pazhidam (working)

ഗുരുവായൂർ : പ്രവാസി കെയർ യു.എ.ഇയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു. പുന്നയൂർ സ്വദേശിയായ പ്രവാസി ക്കാണ് ഒരു ലക്ഷം രൂപ ചികിത്സാ ധനസഹായമായി നൽകിയത്. പ്രവാസി കെയർ രക്ഷാധികാരി എൻ.പി രാമചന്ദൻ ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് സക്കീർ ഹുസൈന് തുക കൈമാറി. പ്രവാസികെയർ ചെയർമാൻ മൊയ്തുണ്ണി ആലത്തയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് സോളൻ, സെക്രട്ടറി ഇബ്രാഹീംകുട്ടി, ഷാജി ഹംസ, ഷറഫുദ്ധീൻ കേച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.

First Paragraph Rugmini Regency (working)