Above Pot

പൂവത്തൂർ എടത്തറ ഭാനുമതി നിര്യാതയായി.

പാവറട്ടി :പൂവത്തൂർ എടത്തറ പരേതനായ ശങ്കരൻ ഭാര്യ ഭാനുമതി( 94)നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ : പത്മാവതി, വിലാസിനി, ശകുന്തള, അനിത, ഷൈലജ, സുനിൽ, പ്രമോദ്. പരേതനായ സഹജൻ. മരുമക്കൾ : രാധാകൃഷ്ണൻ,വനജ, ബിബിത, അനുപമ, പരേതരായ പങ്കുണ്ണി, നാരായണൻ, അശോകൻ, പുഷ്കാരൻ

First Paragraph  728-90