Header 1 vadesheri (working)

പോക്സോ കേസുകളിൽ രണ്ടു പേർ ഗുരുവായൂരിൽ അറസ്റ്റിലായി

Above Post Pazhidam (working)

ഗുരുവായൂർ : വ്യത്യസ്തമായ രണ്ട് പോക്സോ കേസുകളിൽ രണ്ട് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പത്തും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് .അക്കികാവ് കരിക്കാട് മുള്ളത്ത് വളപ്പിൽ വീട്ടിൽ ബാബു മകൻ വിനോദ് 37 ,മണ്ണുത്തി മുക്കാട്ടുകര പോന്നൂർ വീട്ടിൽ തോമസ് മകൻ പ്രിൻസ് 38 എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത് .രണ്ടു പേരും ഗുരുവായൂർ ക്ഷേത്ര നടയിലെ അന്തേവാസികൾ ആണ് .

First Paragraph Rugmini Regency (working)

new consultancy

പ്രിൻസ് മുതുവട്ടൂരിൽ 16 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ,വിനോദിനെ ഗുരുവായൂർ അന്നദാനത്തിന് വരി നിൽക്കുകയായിരുന്ന പത്തു വയസുകാരിയെ അപമാനിച്ചതിനുമാണ് അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

.

buy and sell new

Second Paragraph  Amabdi Hadicrafts (working)