Post Header (woking) vadesheri

പത്ത് വയസുകാരന് നേരെ ലൈംഗീക അതിക്രമം , മധ്യവയസ്‌കൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: പത്ത് വയസുകാരന് നേരെ ലൈംഗീക അതിക്രമം നടത്തിയ മധ്യവയസ്കനെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഴിമുഖം ഓളാട്ട് വീട്ടില്‍ ഉദയ(58)നെയാണ് ചാവക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പീഡനവിവരം കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Ambiswami restaurant