Header 1 vadesheri (working)

പെട്രോൾ വിലവർധന എൻ. സി. പി പ്രതിഷേധകൂട്ടധർണ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിന് എതിരെ എൻ. സി. പി ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ പ്രതിഷേധകൂട്ടധർണ നടത്തി. എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി വല്ലഭൻ ഉൽഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. പി സുരേഷ് കുമാർ ആദ്യക്ഷത വഹിച്ചു. എം. കെ ശംസുദ്ധീൻ, കെ. ആർ. സുനിൽ, എ. കെ ജനാർദ്ദനൻ, വി. ബാബു, എം. എസ് ശിഹാബ്, ഐ. എം ഗംഗാദരൻ, കെ. എസ്. സജീവൻ, വാലിയിൽ അലികുട്ടി, അജിത്കുമാർ, പി. വി ജാബിർ, ഊക്കൻ തൊമ്മി എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)