Post Header (woking) vadesheri

പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധസമരം

Above Post Pazhidam (working)

വാടാനപ്പള്ളി: അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് വാടാനപ്പള്ളി സെക്ടർ ചിലങ്ക പെട്രോൾ പമ്പിന് സമീപം മഷിക്കുപ്പിയുമായി പ്രതിഷേധസമരം നടത്തി.എസ് എസ് എഫ് ജില്ലാ ദഅവ കൺവീനർ ഷഹീർ മുസ്‌ലിയാർ വാടാനപ്പള്ളി,തൃപ്രയാർ ഡിവിഷൻ പ്രസിഡന്റ് ഹുസൈൻ സഖാഫി,വാടാനപ്പള്ളി സെക്ടർ പ്രസിഡന്റ് ഹാഫിള് ജലാൽ ഇടശ്ശേരിഎന്നിവർ നേതൃത്വം നൽകി.അഷ്‌കർ വാടാനപ്പള്ളി,ജാഫർ ഇടശ്ശേരി,സ്വാലിഹ് എൻ എം തുടങ്ങിയവർ സംബന്ധിച്ചു

Ambiswami restaurant