Post Header (woking) vadesheri

ഗുരുവായൂർ ഇരിങ്ങപ്പുറം റോഡിൽ കാൽനട യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു സംഭവം.
കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .ഭാര്യ പ്രസന്ന , മക്കൾ: വിനു വിശ്വംഭരൻ, പ്രവിത, സവിത. മരുമക്കൾ: സുധീർ, സജിത്ത്.
കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹ സംസ്കാരം പിന്നീട് നടക്കും .

Ambiswami restaurant