Post Header (woking) vadesheri

പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂര്‍ : ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം പട്ടികവർഗ്ഗ മോർച്ച ദേശീയ പ്രസിഡണ്ടും .രാജ്യസഭ എംപിയുമായ സമീർ ഒറാൺ. ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു

Ambiswami restaurant

തലക്കൽ ചന്തു നഗറിൽ (ഗുരുവായൂർ സത്യ ഇൻ ഓഡിറ്റോറിയം) നടക്കുന്ന പഠന ശിബിരത്തിൽ പട്ടികവർഗ്ഗ സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയാറ .അധ്യക്ഷത വഹിച്ചു പട്ടിക വർഗ്ഗമോർച്ച ദേശീയ ജനറൽ സെക്രട്ടറി മഹാരാഷ്ട്ര എംപിയുമായ അശോക് ജനറൽ സെക്രട്ടറിമാരായ.പ്രമോദ് കുമാർ ഒറ്റപ്പാലം .സുകുമാരൻ .എന്നിവർ സംസാരിച്ചു

Second Paragraph  Rugmini (working)

പഴശ്ശിയുടെ ഒപ്പം ചേർന്ന് ഗറില്ല യുദ്ധത്തിലൂടെ .ബ്രിട്ടീഷ് പടയ്ക്കെതിരെ പോരാടിയ .തലക്കൽ ചന്തുവിനെ പേരിലാണ് സമ്മേളന നഗരി അറിയപ്പെടുന്നത് 25 ന് വൈകീട്ട് 3 30ന്. നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്ര നിർവഹിക്കും ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് 3 30ന്.ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും

Third paragraph