പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാള്‍ കൊടിയേറി
ചാവക്കാട് : പുറ ത്തുനിന്നും അക ത്തുനിന്നും ഉണ്ടാ യിട്ടുള്ള പ്രതിസന്ധികള്‍ പ്രാര്‍ഥനയുടെ ശക്തിയില്‍
അതിജീവി ച്ച ചരിത്രമാണു സഭയില്‍ എക്കാല ത്തും ഉള്ളതെന്ന് ത്യശൂര്‍ അതിരൂപത ആര് ച്ച് ബിഷ പ്പ് മാര്‍ ആൻ ഡ്രൂസ് താഴ ത്ത് അഭിപ്രായപ്പെട്ടു . പാലയൂര്‍ തീര്‍ഥകേന്ദ്ര ത്തിലെ തര് പ്പണ തിരുനാള്‍ കൊടിയേറ്റം നിര്‍വ്വഹി ച്ചു നടന്ന ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദേഹം . ഏതു പ്രതിസന്ധിയിലും എ ന്ത് ത്യാഗം സഹി ച്ചും സഭയോടൊ ത്ത് നിര്ക്കുന്നവരാണ് കത്തോ ലിക്ക വിശ്വാസിയെന്നും അദേഹം പറഞ്ഞു .
ആശീര്‍വദി ച്ച കൊടി തളിയകുള ത്തിലെ ചിന്നമലസ്മാരക ത്തില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പ ടിയോടെ പ്രദക്ഷിണമായി ദേവാലയാങ്കണ ത്തിലെ ത്തി ച്ചു . തുടര്‍ന്ന് കൊടിയേറ്റം നടന്നു. ഫാദര്‍ വര്ഗീസ്ചേറ്റുപുഴക്കാരൻ , ഫാദര്‍ ഫ്രാൻ സോ തെക്ക ത്ത് എന്നിവര്‍ സഹകാര്‍മികരായി . രാവിലെ മുതല്‍ വൈകും വരെ വിവിധ സമയങ്ങളില്‍ നടന്ന ദിവ്യബലികള്‍ക്ക് ഫാദര്‍ റോണി മാേ ന്താട്ടം , ഫാദര്‍ ജെയിംസ്ചെറുവ ത്തൂര്‍ , ഫാദര്‍ വര്‍ഗീസ് കരിപ്പേരി , ഫാദര്‍ സിന്റോ പൊന്തേക്കൻ എന്നിവര്‍ കാര്‍മികരായി . 13,14 ദിവസങ്ങളിലാണ് തിരു നാളിന്റെ മുഖ്യ ചടങ്ങുകള്‍ നടക്കുക . തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ദിവ്യബലിയുണ്ടാകും . ഈദിവസങ്ങളില്‍ വിശുദ്ധന്റെ തിരുശേഷി പ്പ് പൊതു വണക്ക ത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ട്
തിരുനാൾ ഊട്ടില്‍ പങ്കെടുക്കാൻ ആയിരങ്ങളെ ത്തി . .രാവിലെ ആര് ച്ച് ബിഷ പ്പ് മാര്‍ ആൻ ഡ്രൂസ്താഴ ത്ത് ഊട്ടിനുള്ള വിഭവങ്ങള്‍ ആശീര്‍വദി ച്ചു . ഊട്ടില്‍ പങ്കെടുക്കുവാൻ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പുറ ത്തുനിന്നും മത ജാതി വ്യതാസമില്ലാതെ കുട്ടികളും സ്ത്രീകളും
അടക്കമുള്ളവര്‍ വൈകുന്നേരം വരെ തീര്‍ഥകേന്ദ്ര ത്തിലെ ത്തിചേര്‍ന്നു. സെന്റ് തോമസിന്റെ
ചരിത്രസ്മാരകങ്ങള്‍ കാണാനും വിശ്വാസ കവാട ത്തിലൂടെ പ്രവേശി ച്ച് അനുഗ്രഹം നേടാനും
വിശ്വാസികളുടെ വൻ തിരക്കായിരുന്നു . ജനറല്‍ കണ്‍വീനര്‍ സി എം ജസ്റ്റി3 ബാബു ,സെക്രട്ടറിമാരായ സി ജി ജെയ്സണ്‍ , പിയൂസ് ചിറ്റില പ്പിള്ളി , ട്രസ്റ്റിമാരായ ബിജു മുട്ട ത്ത് , ജോയ് ചിറമല്‍ , ജോസ് വടക്കേതല ,സി കെ ജോബി , കണ്‍വീനര്‍മാരായ സി ഡി ഫ്രാ3സീസ് , സി ഡി ലോറ3സ് , സി കെ ജോസ് , പി ജെ തോമസ് , ഇ എഫ് ആന്റണി , ആ3സി വിജയ3 , സി എല്‍ ജേക്കബ് , തുടങ്ങിയവര്‍ നേത്യത്വം നല്കി .