Header 1 vadesheri (working)

ഒരുമനയൂർ ഓവർസീസ് കോൺഗ്രസ്‌ രൂപീകരിച്ചു

Above Post Pazhidam (working)

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ, ഒരുമനയൂർ പഞ്ചായത്തിൽ നിന്നും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികളുടെ ആഗോള കൂട്ടായ്മക്ക് കേരള പിറവി ദിന ത്തിൽ തുടക്കം കുറിച്ചു. ഓൺലൈൻ മീറ്റിങ്ങിലൂടെ തൃശൂർ എം. പി. ടി. എൻ. പ്രതാപൻ ഉത്ഘാടനം നിർവഹിച്ചു, പ്രസിഡന്റ്‌ അൻവർ പണിക്കവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു .

First Paragraph Rugmini Regency (working)

ജനറൽ സെക്രട്ടറി മുജീബ്. വി. സി. ട്രെഷറർ ശിഹാബ് കരീം,
ചാലക്കുടി എം. പി. ബെന്നി ബഹനാൻ, ആലത്തൂർ എം. പി. രമ്മ്യ ഹരിദാസ്
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സക്കീർ ഹുസൈൻ, കെ.പി.സി.സി. സെക്രട്ടറി ബി.ആർ. എം. ഷഫീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മൂക്കോളി, കെ.പി. സി സി.സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല, കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ്‌ അഡ്വ.ലാലി വിൻസെന്റ്, മണ്ഡലം പ്രസിഡന്റ്‌ കെ. ജെ. ചാക്കോ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ഗോപ പ്രതാപൻ, ഇൻകാസ് തൃശൂർ ദുബായ് പ്രസിഡന്റ്‌ പവിത്രൻ, ഖത്തർ ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ഷമീർ ഏറാമല, ഒമാൻ ഒ. ഐ സി. സി. പ്രസിഡന്റ്‌, സിദ്ധീഖ് ഹസ്സൻ, അൽ ഐൻ ഇൻകാസ് പ്രസിഡന്റ്‌ ഫൈസൽ തഹാനി തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു!!
തുടർന്ന് കമ്മിറ്റിയുടെ പുതിയ ലോഗോ പ്രകാശനം നടന്നു

Second Paragraph  Amabdi Hadicrafts (working)