Header 1 vadesheri (working)

ഓൺ ലൈൻ തട്ടിപ്പുകാർക്കെതിരെ നിയമ നടപടി :ഗുരുവായൂർ ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്നും പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു

First Paragraph Rugmini Regency (working)

.ക്ഷേത്ര ദർശനം,വഴിപാട് എന്നിവ നിർവ്വഹിക്കാൻ ഏജൻസിയെയോ , വാട്ട് സാപ്പ് കൂട്ടായ്മയെയോ ദേവസ്വം ചുമതലപ്പെടുത്തിയിട്ടില്ല.

ഭക്തർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. തട്ടിപ്പുകാർക്കെതിരെ പരാതി നൽകാൻ മടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Second Paragraph  Amabdi Hadicrafts (working)