Post Header (woking) vadesheri

ഒ കെ ആർ മേനോനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ ആദ്ധ്യാത്മിക – സാമൂഹ്യ-സാംസ്ക്കാരിക – സഹകരണ രംഗത്തെ നിറ വ്യക്തിത്വവുമായിരുന്ന ഒ.കെ.ആർ.മേനോൻ്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു . സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ .ശ്രീകൃഷ്ണ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്മരണാജ്ഞലി സദസ്സ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു.

Ambiswami restaurant

.ട്രസ്റ്റ് ചെയർമാൻ മോഹൻ ദാസ് ചേലനാട്ട് അദ്ധ്യക്ഷനായി.പി.യതീന്ദ്രദാസ്, ബാലൻ വാറണാട്ട്, ഒ.കെ.ആർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽതിരുവെങ്കിടം സ്വദേശിയായ സഹോദരിക്ക് ഭവന നിർമ്മാണ സഹായവും, നൂറോളംനിർദ്ധനർക്ക് സഹായ ധന വിതരണവും നൽകി. പരിപാടിക്ക് ടി.വി.വേണു നമ്പീശൻ, പി.കെ.രാധാക്യഷ്ണൻ, ഒ.കെ.ആർ.ഉണ്ണികൃഷ്ണൻ, കെ.എം.കെ.രാജ് മോഹൻ, ടി.ഡി.സത്യൻ,നി ജോഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി,,,

Second Paragraph  Rugmini (working)