എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് മാധവൻ നായർ നിര്യാതനായി
ഗുരുവായൂർ : എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് തിരുവനന്തപുരം പുളിന്താനത്ത് മാധവൻ നായർ (92 ) നിര്യാതനായി . ഭാര്യ പിള്ളനേഴി രമണി ,മക്കൾ മോഹനൻ (ഐ സി ഐ സി ബാങ്ക് തിരുവനന്തപുരം )ലക്ഷ്മി ( പ്രിൻസിപ്പൽ രാജ സ്‌കൂൾ ചാവക്കാട് ) മരുമക്കൾ സുനിൽ ,മായ