Post Header (woking) vadesheri

എന്‍.സി.പി.നേതാവ്എ .എച്ച്.മൊയ്തൂട്ടി നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട്: എന്‍.സി.പി. സംസ്ഥാന കമ്മിറ്റി അംഗവും പുന്നയൂര്‍ മണ്ഡലം പ്രസിഡന്റുമായ എടക്കഴിയൂര്‍ പുളിക്കുന്നത്ത് എ.എച്ച്. മൊയ്തുട്ടി(73) നിര്യാതനായി. നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, എടക്കഴിയൂര്‍ ആരോഗ്യകേന്ദ്രം എച്ച്.എം.സി. അംഗം, വടക്കേക്കാട് ഐ.സി.എ. മാനേജ്‌മെന്റ് കമ്മിറ്റി അംഗം, എടക്കഴിയൂര്‍ ഈവാനുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കള്‍: അബു(ബൈജു), ഫൈസല്‍, വാഹിദ, ഷാമില, ഷംന. മരുമക്കള്‍: അബൂബക്കര്‍, നൗഷാദ്, സോയൂസ്,

Ambiswami restaurant