Post Header (woking) vadesheri

നമ്മൾ ചാവക്കാട്ടുകാർ യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികൾ

Above Post Pazhidam (working)

ദുബൈ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികളായി അഭിരാജ് പൊന്നരശ്ശേരി (പ്രസിഡന്റ് ) അലാവുദ്ധീൻ പി .വി (ജനറൽ സെക്രട്ടറി ) ഫിറോസ് ടി .വി (ട്രെഷറർ ) വി.ടി . മുഹമ്മദ് അബൂബക്കർ (ഗ്ലോബൽ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു .

Arya bhavan inner
Second Paragraph  Sarovaram(working)

വരണാധികാരികളായി അബ്ദുൽ ഷുക്കൂർ , സാദിഖ് അലി എന്നിവരുടെ നിയത്രണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മറ്റു ഭാരവാഹികളായി അബ്ദുൾ റഹ്മാൻ,സൈഫൽ ടി .വി (വൈസ് പ്രസിഡന്റ്) ശറഫുദ്ധീൻ മങ്ങാട്ട്, അൻവർ ഹുസൈൻ (ജോയിന്റ് സെക്രട്ടറി ) വിരോജ് ,നാസിറുദ്ധീൻ (ജോയിന്റ് ട്രെഷറർ ) കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായി 31 പേരെയും തിരഞ്ഞെടുത്തു .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ദുബായ് കറാമ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് മുബാറക് ഇമ്പറാക്ക് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ആഷിഫ് റഹ്മാൻ ട്രെഷറർ ഉണ്ണി പുന്നാര ഗ്ലോബൽ കൺവീനർ രെൻഷി രഞ്ജിത് .
ബാലൻ ചെഞ്ചേരി ,, മുഹമ്മദ് അക്‌ബർ , ഷാജി എം അലി , ഷാഫി കെ .കെ , ഫൈസൽ ടി .പി , സുനിൽ കൊച്ചൻ, ജെനിഷ്‌ ഫിറോസ് പുന്ന എന്നിവർ സംസാരിച്ചു,