Post Header (woking) vadesheri

ഗുരുവായൂരിലെ തകർന്ന റോഡുകൾ, ബി.ജെപി നഗരസഭ കാര്യാലയം “വളയൽ” സമരം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : റോഡുകളുടെ ശോചനീയാവസ്ഥയ്ക്കതിരെ ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയം “വളയൽ” സമരം നടത്തി ബി.ജെപി തൃശൂർ ജില്ലാ വൈ.. പ്രസിഡൻറ് ദയാനന്ദൻ മാമ്പുള്ളി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ച റമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

സുഭാഷ് മണ്ണാരത്ത് ,ശോഭ ഹരി നാരായണൻ കെ.സി വേണുഗോപാൽ- , പ്രബിഷ് തിരുവെങ്കിടം, ബാബു തൊഴിയൂർ, സുജയൻ മമ്പുള്ളി, നിധിൻ മരകാത്ത്.സിദ്ധാർത്ഥൻ ചെറുപറമ്പിൽ, അർജുൻ എടക്കര, ഗോകുൽ ആൽത്തറ, മനീഷ് കുളങ്ങര ,പ്രദിപ്പണിക്കശ്ശേരി ,ജിതീഷ് കവീട്, ടി ജി ഷാജികുമാർ, ദിലിപ് വടകേ കാട് , ബിനിഷ് പുന്നയൂർ സുമേഷ് കടികാട് കിരൺ തൃപ്പറ്റ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)