Header 1 = sarovaram
Above Pot

ഗുരുവായൂർ ബ്രാഹ്മണസമൂഹം പുരോഹിതൻ സുബ്ബരാമയ്യർ അന്തരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ സമൂഹം സ്മശാനത്തിൽ നടക്കും .


മക്കൾ : സുബ്രഹ്മണ്ണ്യൻ(മുരുഗൻ ), രാമ സ്വാമി, ഗോപാലകൃഷ്ണൻ (വ്യാപാരി തെക്കേ നട ), ജാനകി, സീതാലക്ഷ്മി, സരസ്വതി, പാർവതി

Vadasheri Footer