Post Header (woking) vadesheri

നഗരസഭാ തൈക്കാട് പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണം : യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭാ തൈക്കാട് പ്രദേശത്ത് അമൃത് പദ്ധതിപ്രകാരം പണി പൂർത്തിയാക്കിയ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു..യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ, പൂക്കോട്, തൈക്കാട് മണ്ഡലം കമ്മിറ്റിയിയുടെ സംയുക്തമായ യോഗത്തിലാണ് തീരുമനം.മണ്ഡലം പ്രസിഡന്റുമാരായ സി.എസ്.സൂരജ്,ഫൈസൽ.ആർ.വി,ഷാനിർ എൻ. എച്ച് എന്നിവർ സംസാരിച്ചു

Ambiswami restaurant