Header 1 vadesheri (working)

” മുക്കുവന്റെ ശപഥം” പ്രകാശനം ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സാംസ്‌കാരിക വേദി കൺവീനർ മുണ്ടറക്കോട് ചന്ദ്രൻ രചിച്ച മൂന്നാമത്തെ പുസ്തകമായ മുക്കുവന്റെ ശപഥം എന്ന നോവൽ ഒൻപതാം തിയ്യതി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്തേയ് കെ രാധാകൃഷ്ണൻ പുസ്തക പ്രകാശനം നടത്തും

First Paragraph Rugmini Regency (working)

നഗര സഭ ചെയര്മാൻ എം കൃഷ്ണ ദാസ് പുസ്തകം ഏറ്റു വാങ്ങും ടി ആര്യൻ കണ്ണന്നൂർ പുസ്തക പരിചയം നടത്തും എൻ കെ അക്ബർ എം എൽ എ , എ സി പികെ ജി സുരേഷ് തുടങ്ങിയവർ സംബന്ധിക്കും വാർത്ത സമ്മേളനത്തിൽ സാംസ്‌കാരിക വേദി പ്രസിഡന്റ് സി ഡി ജോൺസൺ , അഭിലാഷ് വി ചന്ദ്രൻ, എം ചന്ദ്ര ശേഖരൻ, ടി കെ പരമേശ്വരൻ ,പി എ അരവിന്ദൻ എന്നിവർ പങ്കെടുത്തു