Post Header (woking) vadesheri

സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി

Above Post Pazhidam (working)

തൃശ്ശൂര്‍ : സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്

Ambiswami restaurant

കെ ആര്‍ നാരായണന്‍ ഫിലിം ഇന്സ്റ്റി റ്റ്യൂട്ട് 10 വര്ഷ മായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിലിം ഇന്സ്റ്റി റ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്ത്തി ക്കൂടേ എന്നായിരുന്നു ഷിബു ചക്രവര്ത്തി ചോദിച്ചത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്

Second Paragraph  Rugmini (working)