Post Header (woking) vadesheri

എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ചാവക്കാട് കോടതി അണു വിമുക്തമാക്കി

Above Post Pazhidam (working)

ചാവക്കാട്: കോവിഡ് ലോക്ക് ഡൌൺ ഇന് ശേഷം ജൂൺ 17ന് പ്രവർത്തനമാരഭിക്കുന്ന ചാവക്കാട് സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി,
ലീഗൽ സെക്ഷൻ എന്നിവിടങ്ങളിൽ ചാവക്കാട്ടേ പ്രതിപക്ഷ കൗൺസിലരമാരുടെയും, എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ഇന്റെയും നേതൃത്വത്തിൽ ഫ്യൂമിഗേഷൻ ചെയ്തു അണു വിമുക്തമാക്കി.പ്രതിപക്ഷ നേതാവ് കെവി സത്താർ, കൗൺസിലർമാരായ സുപ്രിയ രാമേന്ദ്രൻ, ഷാഹിദ മുഹമ്മദ്‌, ബേബി ഫ്രാൻസീസ്, എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് അനീഷ് പാലയൂർ,നവാസ് തെക്കും പുറം, നിസാമുദ്ധീൻ എന്നിവർ നേതൃത്വം നൽകി

Ambiswami restaurant