Header 1 = sarovaram
Above Pot

മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ നിര്യാതനായി

ഗുരുവായൂർ: മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ (80) നിര്യാതനായി .സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം. ഭാര്യ: രത്നം . മക്കൾ: രാജീവ്, രാധിക, രതീഷ് (ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ) മരുമക്കൾ: ദീപരാജീവ്, രാമചന്ദ്രൻ, രശ്മിരതീഷ്

Vadasheri Footer