Post Header (woking) vadesheri

20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ : മണ്ണുത്തിയിൽ വൻ ലഹരി വേട്ട ,20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ ചാവക്കാട് മണത്തല ബീച്ച് ഹാജിരകത്ത് ഹൈദരലി മകൻ ബിഹാനുദ്ധീൻ ഹൈദരലി 26 ആണ് അറസ്റ്റിലായത് .മയക്ക് മരുന്നിന്റെ ഇടനിലക്കാരൻ ആണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്‌ക്വാഡ് ഇയാൾക്കെതിരെ വല വിരിക്കുകയായിരുന്നു. . ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുകയാണ് അന്വേഷണ സംഘം . ശനിയാഴ്ച്ച കോടതിയിൽ ഹാജരാക്കും

Ambiswami restaurant