Post Header (woking) vadesheri

മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്

Above Post Pazhidam (working)

Ambiswami restaurant

കൊച്ചി: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്ക്കiറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും നടത്തിയിരുന്നു. പീഡനത്തിന് ഇരയായവരില്‍ നിന്ന് പോലും ഇയാള്‍ പണം വാങ്ങിയെന്നും പുറത്തു വരുന്ന വിവരം

ഇയാളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ ആണ് വെളിപ്പെടുത്തല്‍. മാര്ട്ടി ന് അക്കൗണ്ടുള്ള ബാങ്കുകള്ക്ക് നോട്ടീസ് നല്കി=. സാമ്പത്തിക ഉറവിടം അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Second Paragraph  Rugmini (working)

ലഹരി മാഫിയയുമായും മാര്ട്ടിഅന് ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡി.ജെ പാര്ട്ടിസകള്‍ നടത്തുന്നതില്‍ സംഘാടകനായിരുന്നു മാര്ട്ടി ന്‍. കുറ്റകൃത്യത്തിന്റെ കണ്ണികളുമായി അടുത്ത ബന്ധം പുലര്ത്തുയന്ന മാര്ട്ടി ന്‍ ചെറിയ മീനല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുമ്പോഴും മാര്ട്ടി ന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും വിവരം അതേസമയം മാര്ട്ടി ന്‍ ജോസഫിന് എതിരെ പരാതികളുമായി കൂടുതഇ യുവതികള്‍ രംഗത്ത് വന്നിട്ടുണ്ട്. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പോലീസിന് പരാതി നല്കിര. മാര്ട്ടി ന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാര്‍ പറയുന്നു.

മാര്ട്ടി നെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന് പരസ്യം പോലീസ് നല്കികയിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നാണ് ആവശ്യം. മാര്ട്ടി നൊപ്പമുള്ള സംഘം സ്ത്രീകള്ക്കെ തിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടുമെന്നും സൂചന. മാര്ട്ടി ന്റെ സാമ്പത്തിക വളര്ച്ചകയില്‍ പൊലീസ് കമ്മീഷണര്‍ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

Third paragraph

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്ട്ടി നെതിരെ ആദ്യ പരാതി നല്കിണയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവതിക്ക് പ്രതി മാര്ട്ടി ന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്ഷംക ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്ട്ടി നൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്ട്ടി ന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്ട്ടി ന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.