Post Header (woking) vadesheri

മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

Ambiswami restaurant

മുദ്രാവാക്യങ്ങളും പ്രതിഷേധ വാക്യങ്ങളുമായി അങ്ങാടി ചുറ്റി റാലി പള്ളിയിൽ സമാപിച്ചു.ഹെഡ്മാസ്റ്റർ ജെയിൻ. സി. യൂ വിശ്വാസ പരിശീലന അധ്യാപകർ, കൈക്കാര൯മാരായ എ൯. എ൦. കൊച്ചപ്പ൯, സെബാസ്റ്റ്യൻ എ൦. ജെ., ബേബി ജോൺ ചുങ്കത്ത്, ജിജോ ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി.