Header 1 vadesheri (working)

മാണിക്കത്ത്പടി കോൺഗ്രസ്‌ കൂട്ടായ്മ “ആദരണീയം2023” സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസ്‌ മാണിക്കത്ത്പടി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ആദരണീയം2023” ഡി സി സി പ്രസിഡന്റ് .ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകി വിരമിച്ച
ഡോ പ്രഭാകരൻ കെ ബി, പബ്ലിക് ഹെൽത്ത് ഓഫീസർ ഉഷ വിൻസെന്റ് എന്നിവരെയും
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

First Paragraph Rugmini Regency (working)

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്‌ ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ടി വി കൃഷ്ണദാസ് കോൺഗ്രസ് നേതാക്കളായ കെ പി ഉദയൻ കെ പി എ റഷീദ് എം എഫ്, ജോയ് രേണുകശങ്കർ ബാലൻ വാറണാട്ട്, റെയ്മണ്ട് ,സി കെ ഡേവിസ് എന്നിവർ സംസാരിച്ചു . ബഷീർ കുന്നിക്കൽ, പി കെ ബിജു, ഗണേഷ് കുമ്പളത്തറ, ജോൺസൺ ചിരിയങ്കണ്ടത്ത് എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)