Header 1 vadesheri (working)

മമ്മിയൂർ സേതുമാധവൻ നായർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻവശം പെരുമ്പിലാവിൽ റോഡിൽ സരിത നിവാസിൽ സേതുമാധവൻ നായർ (കണ്ണൻ 72 ) നിര്യാതനായി . ഭാര്യ : സാവിത്രി. മക്കൾ : സജിത്ത്, സരിത, സജീവ്.

First Paragraph Rugmini Regency (working)

മരുമക്കൾ : ജിത, അനിൽ, അഞ്ജലി. സംസ്കാരം നാളെ കാലത്തു 8.30 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ വെച്ച് നടത്തും