Header 1 vadesheri (working)

ആഴക്കടൽ ട്രോളിംഗ് അഴിമതി , മത്സ്യതൊഴിലാളി കോൺഗ്രസ്സ് പ്രതിഷേധ സംഗമം നടത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട്: കേരളത്തിൻ്റെ കടൽ മത്സ്യസമ്പത്ത് അമേരിക്കൻ കുത്തക കമ്പനിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോൺഗ്രസ്സ് പുത്തൻ കടപ്പുറം മേഖല കമ്മറ്റി പ്രതിഷേധ സംഗമം നടത്തി
യു ഡി എഫ് കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിണ്ടൻറ് പ്രദീപ് ആലിപ്പരിഅദ്ധ്യക്ഷനായി. പി. മുഹമ്മദ്ദീൻ, സി.സാദിഖലി എ.കെ.ദേവൻ, കൗൺസിലർ എ.എം.അസ്മത്തലി, പി.എം.നാസർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ സക്കീർ മുട്ടിൽ, കെ.ബി.വിജു, കെ.എം മർസൂഖ്, ഷെമീം എന്നിവർ പ്രസംഗിച്ചു.
സി.എച്ച്.യൂസഫ്, സുഹാസ്, റ്റി.എച്ച്.ഉവൈസ്, നദീം, മസൂദ് തുടങ്ങിയവർ നേതൃത്വം നൽകി