Header 1 = sarovaram
Above Pot

കൊച്ചിൻ ഷിപ്പ് യാർഡ് എം.ഡി മധു എസ് നായരുടെ പിതാവ് മാടക്കാവിൽ ശങ്കുണ്ണി നായർ നിര്യാതനായി

ഗുരുവായൂർ : മാടക്കാവിൽ ശങ്കുണ്ണി നായർ (96) (ആതിര ) നിര്യാതനായി. സംസ്കാരം വൈകീട്ട് 4ന് :കൊച്ചിൻ ഷിപ്പ് യാർഡ് എം.ഡി മധു എസ് നായർ മകനാണ്: മറ്റു മക്കൾ: ഉഷ ഗോപാലകൃഷ്ണൻ, ബാബു ഉണ്ണികൃഷ്ണൻ
മരുമക്കൾ: പി.ഗോപാലകൃഷ്ണൻ, രമിത, സ്മിത
ഭാര്യ: ടി. കല്യാണി കുട്ടി അമ്മ

Vadasheri Footer