അമല മെഡിക്കല്‍ കോളേജില്‍ ലോകഹൃദയ ദിനം

Above Post Pazhidam (working)

Poonthanam

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോകഹൃദയദിനാചരണത്തി

Vasudev Inn

ന്‍റെയും ഹൃദ്രോഗമരുന്നുകള്‍ക്ക് 22%വരെ ഇളവ് നല്‍കുന്ന അമല ഹൃദ്യം പദ്ധതിയു

ടെയും ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍

First Paragraph Jitesh panikar (working)

നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിയില്‍ മികച്ച സേവനം കാഴ്ചവെച്ച അടാട്ട്

Rugmani 700-200

പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാരെ ആദരിച്ചു.

ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ജെയ്സണ്‍ മുണ്ടന്മാണി, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍,

ഡോ.ബെറ്റ്സി തോമസ്, ഡോ.ടി.ജി.ജയകുമാര്‍,

ഡോ.വി.ഗോപകുമാര്‍, ഡോ.രൂപേഷ് ജോര്‍ജ്ജ്, ഡോ.ജോഫി ജോര്‍ജ്ജ്,

എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ഹൃദ്രോഗപരിശോധനയും നടത്തി