Post Header (woking) vadesheri

സ്പെഷ്യൽ പോലീസിന് ലയൺസ് ക്ലബ്‌ യൂണിഫോം നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : ശബരി മല സീസൺ പ്രമാണിച്ചു ഗുരുവായൂരിൽ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ പോലീസിന് ലയൺസ് ക്ലബ്‌ യൂണിഫോം നൽകി.

First Paragraph Rugmini Regency (working)


ഗുരുവായൂർ എ സി പി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ എ സി പി പ്രേമനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ച ലയൺസ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില വിതരണോത്ഘാടനം നിർവഹിച്ചു. റീജിയണൽ ചെയർപേഴ്സൺ ഗിൽബർട്ട് എസ് പാറമേൽ, സർക്കിൾ ഇൻസ്‌പെക്ടർ ജി അജയകുമാർ, സോൺ ചെയർപേഴ്സൺ രാജേഷ് ജാക്ക്, സോൺ ലേഡി സ്വപ്ന ദേവലാൽ, സെക്രട്ടറി ഒ . ടി സൈമൺ, ട്രഷർ കെ ബി ഷൈജു എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)

ലയൺസ് ക്ലബ്‌ ഓഫ് ഗുരുവായൂർ പ്രസിഡന്റ് സന്തോഷ്‌ ജാക്ക് സ്വാഗതവും സി ഡി ജോൺസൻ നന്ദി പറഞ്ഞു

Third paragraph