Post Header (woking) vadesheri

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജനറൽബോഡി യോഗവും,ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ ടെമ്പിൾ എസ്‌എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.വേണു അനുശോചനം രേഖപ്പെടുത്തി.ട്രഷറർ വി.കെ.ഷാജിഹാൻ,ജോയിന്റ് സെക്രട്ടറി കെ.കെ.അലികുഞ്ഞി,കെ.ആർ.രമേഷ്,കെ.എസ്.ബിജു,എം.ബഷീർ,പി.എ.ഷാജി,കെ.എ.ജയതിലകൻ,കെ.ഡി.ഹിരൺ എന്നിവർ സംസാരിച്ചു.

Ambiswami restaurant