Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: അമ്മയുമൊത്ത് കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ടര വയസ്സുകാരിയുടെ അരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണചെയില്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് വടവന്നൂര്‍ പിലാപ്പിള്ളി വീട്ടില്‍ രാമകൃഷ്ണനേ (62) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: പ്രീതാ ബാബുവും, സംഘവും അറസ്റ്റുചെയ്തത്.

First Paragraph Rugmini Regency (working)

പൊന്നാനി കാലടി മുണ്ടക പറമ്പില്‍ നീതുവിന്റെ അരപവന്‍ വരുന്ന സ്വര്‍ണ്ണ ചെയിനാണ് തിരക്കേറിയ ക്ഷേത്രം കൊടിമരതറയ്ക്കരികില്‍ നിന്നും മോഷ്ടാവ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. 2015 ല്‍ പ്രതിയുടെ പേരില്‍ മോഷണ കുറ്റത്തിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ കേസുണ്ടായിരുന്നു. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്റ് ചെയ്തു