Header 1 vadesheri (working)

ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട്: തിരുവത്ര കുഞ്ചേരിയില്‍ വീടിന് സമീപത്തെ ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവത്ര ശിവക്ഷേത്രത്തിനു സമീപം കയപ്പള്ളത്തു പരേതനായ ശേഖരന്റെയും നിര്‍മലയുടെയും മകന്‍ ധനേഷിനെ( 47) യാണ് ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരിമാര്‍: സീന, ധന്യ

First Paragraph Rugmini Regency (working)