Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ പി.വിനോദ്കുമാർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ പി.വിനോദ്കുമാർ(53 നിര്യാതനായി. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കെ വീണ്ടും ആരോഗ്യ നില മോശമായതിനെ തുടർന്ന് ചെന്നെയിലെ എം ജി എം ഹെൽത്ത് കെയർ എന്ന ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം മമ്മിയൂർ പുറക്കാട്ട് സരോജനി അമ്മയുടേയും പരേതനായ ചന്ദ്രൻ നായരുടേയും മകനാണ്.ഭാര്യ ജ്യോതി മകൻ വിഷ്ണുപ്രസാദ്

First Paragraph Rugmini Regency (working)