Header 1 vadesheri (working)

കെ.പി.എസ്.ടി.എ ചാവക്കാട് ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: കെ.പി.എസ്.ടി.എ ചാവക്കാട് ഉപജില്ല സമ്മേളനവും, യാത്രയയപ്പ് യോഗവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ജി.യു.പിയിൽ വച്ച് നടന്ന സമ്മേളനത്തിൽ ഉപജില്ല പ്രസിഡൻ്റ് സിൽവി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ മുഖ്യ പ്രഭാഷണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

വിരമിക്കുന്ന അധ്യാപകർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ ഉപഹാരങ്ങൾ സമർപ്പിച്ചു. ശമ്പള പരിഷ്ക്കണം ഒരു അവലോകനം എന്ന വിഷയത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എ അബ്ദുൾ മജീദ് മാസ്റ്റർ ക്ലാസ്സെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് ജോലികൾക്കായി പ്രധാന അധ്യാപരെ ചുമതലപ്പെടുത്തിയ തിൽ സമ്മേളനം പ്രതിഷേധിച്ചു .പ്രധാന അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. .സംസ്ഥാന പ്രവർത്തക സമിതി അംഗം വി.പി.ഹരിഹരൻ, സംസ്ഥാന നേതാക്കളായ റെയ്മണ്ട് സി.ജെ, സതി ദേവി എ എ മജീദ് മാസ്റ്റർ . ജോഷി വടക്കൻ, ജിജോ സി.ആർ, ഹസീന എസ്.കാനം വി.ഡി ജോഷി കെ.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.