Header 1 = sarovaram
Above Pot

കോട്ടപ്പടി മുട്ടത്ത് ചാക്കുവർഗീസ് നിര്യാതനായി.

ഗുരുവായൂർ : കോട്ടപ്പടി മുട്ടത്ത് ചാക്കു വർഗീസ് 80 (റിട്ട :ഫോറസ്ററ്) നിര്യാതനായി. ഭാര്യ റോസ ( റിട്ടയേർഡ് അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ ചിറ്റാട്ടുകര ) മക്കൾ ബാബു എം വർഗീസ് ,സാബു എം വർഗീസ് ( പ്രധാന അധ്യാപകൻ കറുകത്തിരുത്തി സ്‌കൂൾ പൊന്നാനി )ഷിബു എം വർഗീസ് ( എഞ്ചിനീയർ ബാംഗ്ലൂർ )മരുമക്കൾ ഷേർളി ( അദ്ധ്യാപിക സെന്റ് ജോസഫ് എച്ച് എസ് എസ് പാവറട്ടി ) ജെയ്നി ( ആർ ഡി ഏജന്റ് ഗുരുവായൂർ )ഫ്ലബി( എഞ്ചിനീയർ ബാംഗ്ലൂർ) സംസ്കാരം ബുധനാഴ്ച കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയ സെമിത്തേരിയിൽ നടക്കും

Vadasheri Footer