Header 1 = sarovaram
Above Pot

ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി മാലതി നിര്യാതയായി

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി പരേതനായ ബാലകൃഷ്ണൻ ഭാര്യ മാലതി (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ ബാർ, തെക്കേ നടപ്പുര, ഗുരുവായൂർ), ജയന്തി, സുഗന്ധി, നിഷാഗന്ധി.
മരുമക്കൾ: പുഷ്പാകരൻ, ലിജ, പുരുഷോത്തമൻ, വിത്സൻ.

Vadasheri Footer