

ഗുരുവായൂർ: തിരുവെങ്കിടം കിടുവത്ത് ശ്രീധരൻ നായർ ( 98) നിര്യാതനായി: റിട്ട: എൽ.ഐ.സി. ഉദ്യോഗസ്ഥനാണ്.തിരുവെങ്കടം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട്, തിരുവെങ്കടാചലപതി ക്ഷേത്രം ട്രഷറർ ,ഗുരുവായൂർ നാരായണീയ സമിതി പ്രസിഡണ്ട് ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ മതിലകത്ത് ലീല:
മക്കൾ: എം.എസ്.എൻ മേനോൻ (മണി ) (നന്ദിനി റെസ്റ്റോറൻ്റ്, ) ജോതി (റിട്ട. ശ്രീകൃഷ്ണ സ്ക്കൂൾ ടീച്ചർ
മരുമക്കൾ: ജയശ്രി, ഡോ: ശശികുമാർ
പേരമക്കൾ: ശ്രീജിത്ത്, നീരജ ,സ്നേഹ
സംസ്ക്കാരം: 12-ാം തീയതി കാലത്ത് 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ
