Post Header (woking) vadesheri

ഗുരുവായൂരിൽ ജോസ് കെ മാണിയെ തള്ളി പ്രവർത്തകർ ജോസഫ് ഗ്രൂപ്പിൽ

Above Post Pazhidam (working)

ഗുരുവായൂർ : എൽ ഡി എഫ് പ്രവേശനത്തിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗം കെ വി അലിക്കുട്ടിയുടേയും – മുഹമത് ഷമീറിൻ്റേയും നേതൃത്വത്തിൽ 20 ഓളം പ്രവർത്തകർ പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്സ് (എം)ൽ ചേർന്നു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് ചിറമ്മൽ അദ്ധ്യക്ഷത വഹിച്ചു.പുതിയ പ്രവർത്തകരെ ജില്ല പ്രസിഡൻ്റ് സി.വി.കുരിയാക്കോസ് ഹാരാർപ്പണം നടത്തി പാർട്ടി യിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി ജില്ലാ ട്രഷറർ വി.സിദ്ധിക്ക് ഹാജി’വനിതാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ജോയ് സി ആൻ്റണി അഡ്വ.ഇ.എം.സാജൻ’ ഇ.എം.ബാബു – ഇ എഫ്ആൻ്റെ ണി . കെ.വി.അലിക്കുട്ടി.മുഹമ്മത് ഷമീർ ‘ഓർമചന്ദ്രൻ. കാദർ കടപ്പുറം, റ്റി.കെ ഹനീഫ് – .തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant