

ചാവക്കാട് : നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് .
ലിഷ മാത്രംകോട്ട്, കെ.എച്ച്. സലാം, കെ.പി. രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആസിഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീദ് . നഗരസഭ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ശശീന്ദ്ര എസ്. നന്ദി എന്നിവർ സംസാരിച്ചു.
