ഗുരുവായൂര്‍ പൂക്കോട് കപ്പിയൂർ ഊരിടത്ത് സത്യാനന്ദൻ നിര്യാതനായി
ഗുരുവായൂര്‍ : പൂക്കോട് കപ്പിയൂർ ഊരിടത്ത് സത്യാനന്ദൻ (90) നിര്യാതനായി .
കോഴിക്കോട് എളത്തൂർ ബോയ്സ് & ഗേൾസ് ഹൈസ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ. പരേതയായ അമ്മിണി. മക്കൾ സിന്ധു ഗോപൻ
ബിന്ദു പ്രശാന്ത് , അഖിൽ നാഥ്, അമർ നാഥ് പരേതയായ രാജി ചന്ദ്രൻ,
മരുമക്കൾ : ജീന അഖിൽ നാഥ് , പ്രസീന അമർ നാഥ്, ഗോപൻ, പരേതരായ ചന്ദ്രൻ പ്രശാന്ത് സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ