Post Header (woking) vadesheri

ഗുരുവായൂരിൽ കാപ്പ ചുമത്തി സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു .

Above Post Pazhidam (working)

ഗുരുവായൂർ : കാപ്പ പ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ പേരകം വാഴപ്പിള്ളി പാവുരയിൽ വീട്ടിൽ സുലൈമാൻ മകൻ ഇല്യാസ് ( ഇല്ലുക്ക) നെയാണ് ഗുരുവായൂർ എ സി പി കെ ജി സുരേഷ് സി ഐ പി കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത് .

Ambiswami restaurant

Second Paragraph  Rugmini (working)

തൃശൂർ ജില്ലാ പോലീസ് മേധാവി ആദിത്യ യുടെ നിർദേശ പ്രകാരം കഞ്ചാവ് കേസ് ഉൾപ്പടെ നിരവധി കേസിൽ ഉൾപ്പെട്ട്, സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ട ഇയാളെ തൃശ്ശൂർ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി