Post Header (woking) vadesheri

കമാലുദ്ധീൻ തോപ്പിൽ പാവറട്ടി സഹകരണ ബാങ്ക് പ്രസിഡന്റ്

Above Post Pazhidam (working)

പാവറട്ടി : പാവറട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയി കമാലുദ്ധീൻ തോപ്പിലിനെ തിരഞ്ഞെടുത്തു . പ്രസിഡന്റ് പദവി ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിനും അവസാന രണ്ടു വർഷം ഐ ഗ്രൂപ്പിനുമെന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ സമവായം . . ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിലെ രണ്ട് പേർക്കും അവസാന രണ്ട് വർഷം ഐ ഗ്രൂപ്പിനുമായാണ് ധാരണ .ഇതനുസരിച്ചു
ആദ്യത്തെ രണ്ട് വർഷം എ ഗ്രൂപ്പിലെ കമാലുദ്ധീൻ തോപ്പിലും ഒരു വർഷം എ.ടി ആന്റോയും പിന്നീടുള്ള രണ്ട് വർഷം ഐ ഗ്രൂപ്പിലെ എ.സി വർഗ്ഗീസും പ്രസിഡന്റാവും. ആദ്യ വൈസ് പ്രസിഡന്റായി പി.കെ മുഹമ്മദിനെ തെരഞ്ഞടുത്തു.രണ്ടാം വർഷം പി.വി കുട്ടപ്പനും മൂന്നാം വർഷം സുനിത ബാബുവും അവസാന രണ്ട് വർഷം ഘടകക്ഷിയിലെ കേരള കോൺ (എം) ജോസ് കെ മാണി പക്ഷത്തെ സി.കെ തോബിയാസും വൈസ് പ്രസിഡന്റാകും

Ambiswami restaurant

buy and sell new