Post Header (woking) vadesheri

കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി

Above Post Pazhidam (working)

ചാവക്കാട് : മത്സ്യബന്ധനത്തിനിടയിൽ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി . ചേറ്റുവ ഹാർബറിൽ നിന്ന് ഇന്ന ലെ വൈകിട്ട് മത്സ്യബന്ധ ത്തിനു പോയ ചങ്ങാതി എന്ന ഫൈബർ വള്ളമാണ് കടലിൽ കുടുങ്ങിയത് അർധരാത്രിയോ ടെ എത്തിയ ഫോൺ സന്ദേശ ത്തെ തുടർന്ന് മുനക്കകടവ് തീ രദേശ പോലീസ് എസ്എച്ച്ഒ ഫൈസലിന്റെ നേതൃത്വത്തിൽ തിരച്ചലിന് ഇറങ്ങിയെങ്കിലും വള്ളം കണ്ടെത്താൻ കഴിഞ്ഞില്ല

Ambiswami restaurant

Second Paragraph  Rugmini (working)

ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല തുടർന്ന് മണിക്കൂറുകളോളം കടലിൽ തിരച്ചിൽ നടത്തിയാണ് 15 കിലോ മീറ്റർ അകലെ വള്ളം കണ്ടെത്തിയത് ഉടമ ഒതങ്ങാച്ചാൻ മണികണ്ഠന് പുറമെ കുണ്ടലിയൂർ സ്വദേശികളായ ചെമ്പൻ ശിവദാസ് ചെമ്പൻ വിനയൻ എന്നിവരെ രക്ഷപെടുത്തി കരക്കെത്തിച്ചത് , കേടുവന്ന ഫൈബർ വള്ളവും പോലീസ് കരക്കെത്തിച്ചു